Headquartered in Ernakulam and operating since 2021, Shreyas Kendra is a comprehensive digital network that integrates the concept of a Janasevana Kendra with a range of high-income potential services. With basic infrastructure such as an office space, computer, printer, and internet connection, a Shreyas Kendra franchise can be started anywhere in Kerala. Franchise packages are also available for those who wish to start without basic infrastructure.
എറണാകുളം കേന്ദ്രമാക്കി 2021 മുതൽ പ്രവർത്തിച്ചു വരുന്ന ശ്രേയസ് കേന്ദ്ര, ജനസേവന കേന്ദ്രത്തിന്റെ ആശയത്തോടൊപ്പം ഉയർന്ന വരുമാന സാധ്യതയുള്ള വിവിധ സർവീസുകൾ ഉൾപ്പെടുത്തിയ ഒരു സമഗ്ര ഡിജിറ്റൽ നെറ്റ്‌വർക്കാണ്.
വളരെ ചെറിയ മുതൽമുടക്കിൽ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ അവസരം.
മികച്ച കമ്മീഷൻ ലഭിക്കുന്ന ഹൈ-ഇൻകം സർവീസുകൾ.
സമഗ്രമായ ഓൺലൈൻ ട്രെയിനിംഗും, മികച്ച ടെക്നിക്കൽ & പ്രോസസ്സിംഗ് സപ്പോർട്ടും.
ഫ്രീലാന്റ്സ് ആയി ചെയ്യാവുന്ന കുറഞ്ഞ പാക്കേജുകളിൽ ഫ്രാഞ്ചൈസികൾക്ക് മാർക്കറ്റിംഗ് മാത്രം ശ്രദ്ധിച്ചാൽ മതി, പ്രോസസ്സിംഗ് ഞങ്ങൾ പിന്തുണയ്ക്കും.

എല്ലാവിധ സർക്കാർ ഓൺലൈൻ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ. ഓൺലൈൻ ട്രെയിനിങ്ങും തുടർച്ചയായ സപ്പോർട്ടും ലഭ്യമാണ്.

New Car, Used Car, Re-Finance, Top-Up Loans, കൂടാതെ Commercial Vehicle Loans.

Higher Studies, Credit Transfer, Online Courses

Data Bank-ൽ ഉൾപ്പെട്ട ഭൂമികൾ ഉൾപ്പെടെ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നു. അപേക്ഷ നിരസിച്ച കേസുകൾക്കും പരിഹാര മാർഗ്ഗങ്ങൾ.

Mini ATM, Money Transfer, പ്രമുഖ ബാങ്കുകളുടെ Insurance Products, Stock market Investment Plans.

GST Filing, ISO Certification, Trade Mark Registration, Loan Project Report, Ticket Booking, Matrimonial Services.
ഓഫീസ് ഇല്ലാതെ പാർട്ട് ടൈം ആയി വീട്ടിലിരുന്ന് ചെയ്യാവുന്നത്.
സ്വന്തമായി ഡിജിറ്റൽ സർവീസ് സെന്റർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്.
(* ₹25K / ₹30K / ₹35K പാക്കേജുകൾ ലഭ്യമാണ്)
കൂടുതൽ വിവരങ്ങൾക്കും ഫ്രാഞ്ചൈസി എടുക്കുന്നതിനുമായി ഞങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകാൻ ഞങ്ങൾ തയ്യാറാണ്.
Ground Floor of Building No. 3100, Ward No. 2013/61, Manikath Road, Ravipuram, Kochi, Ernakulam, 682016
+91 790 299 5439
shreyaskendra@gmail.com
Your information will be kept 100% confidential.